About us
MICRO SYSTEMS ERUMELY
എല്ലാ ബ്രാൻഡ് ലാപ്ടോപ്പുകളുടെയും സർവ്വീസ് /സ്പെയർ പാർട്സ് ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ സംബന്ധമായ പ്രശ്നങ്ങൾ. ലാപ്‌ടോപ് LCD, ഡിസി ജാക്ക്, ഡാറ്റ ബാക്കപ്പ്, ഒ.എസ് ഇൻസ്റ്റാളേഷൻ , ഹാർഡ് ഡ്രൈവ്, ഡാറ്റ റിക്കവറി, കീബോർഡ് പ്രശ്നങ്ങൾ, ഹിഞ്ച് റിപ്പയറുകൾ അല്ലെങ്കിൽ നിങ്ങളുടെ ലാപ്ടോപ്പുകൾക്ക് ഉണ്ടായേക്കാവുന്ന മറ്റേതെങ്കിലും കമ്പ്യൂട്ടർ റിപ്പയർ പ്രശ്നങ്ങൾ എന്നിവയിലും ഞങ്ങളുടെ പരിചയ സമ്പന്നരായ എൻജിനീയേർസ് മികച്ച സർവ്വീസ് നൽകുന്നു.
Email: microerumely@gmail.com
Find Us
Contact: